25 April Thursday

എസ‌്എസ‌്എൽസി: മാറ്റിയ മോഡൽ പരീക്ഷ പിന്നീട‌്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

തിരുവനന്തപുരം > ഹർത്താലിനെ തുടർന്ന‌് തിങ്കളാഴ‌്ച നടത്താൻ കഴിയാതിരുന്ന എസ‌്എസ‌്എൽസി മോഡൽ പരീക്ഷയുടെ മലയാളം ഒന്ന‌്, രണ്ട‌് പേപ്പറുകൾ പിന്നീട‌് നടത്തുമെന്ന‌് പരീക്ഷാ സെക്രട്ടറി അറിയിച്ചു.  28ന‌് നടത്താനാണ‌് ആലോചന.  പുതുക്കിയ തീയതിയിൽ അന്തിമ തീരുമാനം പൊതുവിദ്യാഭ്യാസ ഡയറക്ടർ എടുക്കും. മറ്റുപരീക്ഷകൾ  ടൈംടേബിൾ പ്രകാരം അതത‌് ദിവസംതന്നെ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top