അപേക്ഷ ക്ഷണിച്ചു



തിരുവനന്തപുരം > കേരള സർക്കാർ ടൂറിസംവകുപ്പിന‌ു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ‌് ട്രാവൽ സ്റ്റഡീസിന്റെ തിരുവനന്തപുരം/ കൊച്ചി/തൃശൂർ ക്യാമ്പസിൽ  ആരംഭിക്കുന്ന എയർപോർട്ട്/ ലോജിസ്റ്റിക്സ് മാനേജ്മെന്റ‌് ഡിപ്ലോമ കോഴ്സുകളിലേക്ക‌് പ്ലസ്ടു/ഡിഗ്രി വിദ്യാർഥികളിൽനിന്ന‌് അപേക്ഷ ക്ഷണിക്കുന്നു. ആറുമാസമാണ‌് കോഴ്സ് കാലാവധി. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ഓരോ വിദ്യാർഥിക്കും  കുറഞ്ഞത് മൂന്ന‌് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള അവസരവും നൽകുന്നു. അപേക്ഷകൾ www.kittsedu.org എന്ന വെബ്സൈറ്റിൽനിന്ന‌് ഡൗൺലോഡ് ചെയ്യവുന്നതാണ്. ഫോൺ: 9567869722. Read on deshabhimani.com

Related News