ഓര്‍ഫനേജ് ഗ്രാന്റിന് അപേക്ഷിക്കാം



തിരുവനന്തപുരം > സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗ്രാന്റിന് അനുമതിയുള്ള കുട്ടികള്‍ക്കുള്ള സ്ഥാപനങ്ങള്‍, വൃദ്ധസദനങ്ങള്‍, യാചകമന്ദിരങ്ങള്‍, വികലാംഗ മന്ദിരങ്ങള്‍, മാനസികരോഗബാധിതരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങള്‍ ഗ്രാന്റിനുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് ജൂണ്‍ 30നകം സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.   Read on deshabhimani.com

Related News