29 March Friday

ഓര്‍ഫനേജ് ഗ്രാന്റിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Apr 16, 2017

തിരുവനന്തപുരം > സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗ്രാന്റിന് അനുമതിയുള്ള കുട്ടികള്‍ക്കുള്ള സ്ഥാപനങ്ങള്‍, വൃദ്ധസദനങ്ങള്‍, യാചകമന്ദിരങ്ങള്‍, വികലാംഗ മന്ദിരങ്ങള്‍, മാനസികരോഗബാധിതരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങള്‍ ഗ്രാന്റിനുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് ജൂണ്‍ 30നകം സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top