പിജി മെഡിക്കല്‍, ഡെന്റല്‍: അപേക്ഷാതീയതി നീട്ടി



തിരുവനന്തപുരം > കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെയും സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെയും സീറ്റുകളിലേക്ക് 2017-18 അധ്യയനവര്‍ഷത്തെ വിവിധ പിജി മെഡിക്കല്‍/പിജി ഡെന്റല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി www.cee.kerala.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനുമുള്ള അവസാന തീയതി 15ന് വൈകിട്ട് അഞ്ചുവരെ ദീര്‍ഘിപ്പിച്ചു.  Read on deshabhimani.com

Related News