16 April Tuesday

പിജി മെഡിക്കല്‍, ഡെന്റല്‍: അപേക്ഷാതീയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2017

തിരുവനന്തപുരം > കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെയും സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെയും സീറ്റുകളിലേക്ക് 2017-18 അധ്യയനവര്‍ഷത്തെ വിവിധ പിജി മെഡിക്കല്‍/പിജി ഡെന്റല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി www.cee.kerala.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനുമുള്ള അവസാന തീയതി 15ന് വൈകിട്ട് അഞ്ചുവരെ ദീര്‍ഘിപ്പിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top