കുസാറ്റ് എംവോക് കോഴ്സുകള്‍ക്ക് 20വരെ അപേക്ഷിക്കാം



കൊച്ചി > കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള ദീന്‍ദയാല്‍ ഉപാധ്യായ കൌശല്‍ കേന്ദ്രയിലെ എംവോക് ഇന്‍ മൊബൈല്‍ ഫോണ്‍ അപ്ളിക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്, എംവോക് ഇന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി മെയ്20വരെ നീട്ടിയതായി പത്രകുറിപ്പില്‍ അറിയിച്ചു.   Read on deshabhimani.com

Related News