18 April Thursday

കുസാറ്റ് എംവോക് കോഴ്സുകള്‍ക്ക് 20വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2016

കൊച്ചി > കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള ദീന്‍ദയാല്‍ ഉപാധ്യായ കൌശല്‍ കേന്ദ്രയിലെ എംവോക് ഇന്‍ മൊബൈല്‍ ഫോണ്‍ അപ്ളിക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്, എംവോക് ഇന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി മെയ്20വരെ നീട്ടിയതായി പത്രകുറിപ്പില്‍ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top