അപ്പാരല്‍ ട്രെയ്നിങ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം



തിരുവനന്തപുരം > അപ്പാരല്‍ ട്രെയ്നിങ് ആന്‍ഡ് ഡിസൈന്‍ സെന്ററിന്റെ തിരുവനന്തപുരം റീജ്യണല്‍ സെന്ററില്‍ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റുമായി ചേര്‍ന്നുള്ള കോഴ്സുകള്‍ ജൂലൈയില്‍ ആരംഭിക്കും. ഡിഗ്രി, ഡിപ്ളോമ, ഹ്രസ്വകാല കോഴ്സുകളിലേക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് അപ്പാരല്‍ ട്രെയ്നിങ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്രാ ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക്, സെന്റ് സേവ്യേഴ്സ് കോളേജ്– പിഒ, തുമ്പ– തിരുവനന്തപുരം–695586. ഫോണ്‍: 0471 2706922, 9746271004, 9946184948, 9947610149. Read on deshabhimani.com

Related News