20 April Saturday

അപ്പാരല്‍ ട്രെയ്നിങ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2016

തിരുവനന്തപുരം > അപ്പാരല്‍ ട്രെയ്നിങ് ആന്‍ഡ് ഡിസൈന്‍ സെന്ററിന്റെ തിരുവനന്തപുരം റീജ്യണല്‍ സെന്ററില്‍ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റുമായി ചേര്‍ന്നുള്ള കോഴ്സുകള്‍ ജൂലൈയില്‍ ആരംഭിക്കും. ഡിഗ്രി, ഡിപ്ളോമ, ഹ്രസ്വകാല കോഴ്സുകളിലേക്കാണ് പ്രവേശനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് അപ്പാരല്‍ ട്രെയ്നിങ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്രാ ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക്, സെന്റ് സേവ്യേഴ്സ് കോളേജ്– പിഒ, തുമ്പ– തിരുവനന്തപുരം–695586. ഫോണ്‍: 0471 2706922, 9746271004, 9946184948, 9947610149.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top