ജെഇഇ അഡ്വാൻസ്‌ഡ്‌ പരീക്ഷ ജൂലൈ മൂന്നിന്‌



ന്യൂഡൽഹി ഐഐടി പ്രവേശനത്തിനുള്ള ജെഇഇ–- അഡ്വാൻസ്‌ഡ്‌ പരീക്ഷ ജൂലൈ മൂന്നിന്‌ നടത്തും. ഈ വർഷവും ബോർഡ്‌ പരീക്ഷാ മാർക്ക്‌ മാനദണ്ഡത്തിൽ ഇളവ്‌ തുടരും.  12–-ാം ക്ലാസ്‌ പരീക്ഷയിൽ ചുരുങ്ങിയത്‌ 75 ശതമാനം മാർക്ക്‌ നേടണമെന്ന വ്യവസ്ഥ കോവിഡ്‌ പശ്‌ചാത്തലത്തിൽ കഴിഞ്ഞവർഷം ഒഴിവാക്കി. ഇളവ്‌ ഇക്കുറിയും തുടരും. നിർബന്ധമായും പരീക്ഷ പാസായിരിക്കണം. Read on deshabhimani.com

Related News