ന്യൂഡൽഹി
ഐഐടി പ്രവേശനത്തിനുള്ള ജെഇഇ–- അഡ്വാൻസ്‌ഡ് പരീക്ഷ ജൂലൈ മൂന്നിന് നടത്തും. ഈ വർഷവും ബോർഡ് പരീക്ഷാ മാർക്ക് മാനദണ്ഡത്തിൽ ഇളവ് തുടരും. 12–-ാം ക്ലാസ് പരീക്ഷയിൽ ചുരുങ്ങിയത് 75 ശതമാനം മാർക്ക് നേടണമെന്ന വ്യവസ്ഥ കോവിഡ് പശ്‌ചാത്തലത്തിൽ കഴിഞ്ഞവർഷം ഒഴിവാക്കി. ഇളവ് ഇക്കുറിയും തുടരും. നിർബന്ധമായും പരീക്ഷ പാസായിരിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..