മലയാള സര്‍വകലാശാല: എംഎ പ്രവേശനം തുടങ്ങി



തിരൂര്‍ > മലയാള സര്‍വകലാശാലയിലെ വിവിധ എംഎ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങി. ഇന്റര്‍വ്യൂ തീയതി രേഖാമൂലവും ഇ മെയില്‍–ഫോണ്‍ സന്ദേശത്തിലൂടെയും വിദ്യാര്‍ഥികളെ അറിയിച്ചിട്ടുണ്ട്. സംവരണ സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹത നേടിയവരുടെ ലിസ്റ്റ് www.malayalamuniversity.edu.in ഇവര്‍ 12ന് മുമ്പ് പ്രവേശനം നേടണം. പ്രവേശനത്തിന് അര്‍ഹത നേടിയ 60 പേരുടെ വീതം ലിസ്റ്റ് ഓരോ വകുപ്പിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. Read on deshabhimani.com

Related News