26 April Friday

മലയാള സര്‍വകലാശാല: എംഎ പ്രവേശനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2016



തിരൂര്‍ > മലയാള സര്‍വകലാശാലയിലെ വിവിധ എംഎ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങി. ഇന്റര്‍വ്യൂ തീയതി രേഖാമൂലവും ഇ മെയില്‍–ഫോണ്‍ സന്ദേശത്തിലൂടെയും വിദ്യാര്‍ഥികളെ അറിയിച്ചിട്ടുണ്ട്. സംവരണ സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹത നേടിയവരുടെ ലിസ്റ്റ് www.malayalamuniversity.edu.in ഇവര്‍ 12ന് മുമ്പ് പ്രവേശനം നേടണം. പ്രവേശനത്തിന് അര്‍ഹത നേടിയ 60 പേരുടെ വീതം ലിസ്റ്റ് ഓരോ വകുപ്പിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top