ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റില്‍ ഫെലോ പ്രോഗ്രാമിന് അപേക്ഷിക്കാം



ഭോപാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റില്‍, മാനേജ്മെന്റ് ഫെല്ലോ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. നാലുവര്‍ഷ കോഴ്സാണിത്. വിശദവിവരത്തിനും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് www.iifm.ac.in/FPM അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഏപ്രില്‍ 11.   Read on deshabhimani.com

Related News