19 April Friday

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റില്‍ ഫെലോ പ്രോഗ്രാമിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Mar 6, 2016

ഭോപാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റില്‍, മാനേജ്മെന്റ് ഫെല്ലോ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. നാലുവര്‍ഷ കോഴ്സാണിത്.
വിശദവിവരത്തിനും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് www.iifm.ac.in/FPM അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഏപ്രില്‍ 11.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top