കലിക്കറ്റ് സര്‍വകലാശാല ബിഎഡ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു



കലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/അണ്‍ എയ്ഡഡ്/സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ 2016–18 വര്‍ഷത്തെ ദ്വിവത്സര ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ് സര്‍വകലാശാലാ വെബ്സൈറ്റില്‍. അപേക്ഷ കോളേജുകളില്‍നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് കോളേജുകളില്‍ ആറിനകം സമര്‍പ്പിക്കണം. റാങ്ക് ലിസ്റ്റ് 15ന് കോളേജുകളില്‍ പ്രസിദ്ധീകരിക്കും.  22ന് ഇന്റര്‍വ്യൂ നടത്തി ജൂലൈ ഒന്നിന് ക്ളാസ് തുടങ്ങും.   Read on deshabhimani.com

Related News