26 April Friday

കലിക്കറ്റ് സര്‍വകലാശാല ബിഎഡ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 1, 2016


കലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/അണ്‍ എയ്ഡഡ്/സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ 2016–18 വര്‍ഷത്തെ ദ്വിവത്സര ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രോസ്പെക്ടസ് സര്‍വകലാശാലാ വെബ്സൈറ്റില്‍. അപേക്ഷ കോളേജുകളില്‍നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് കോളേജുകളില്‍ ആറിനകം സമര്‍പ്പിക്കണം. റാങ്ക് ലിസ്റ്റ് 15ന് കോളേജുകളില്‍ പ്രസിദ്ധീകരിക്കും.  22ന് ഇന്റര്‍വ്യൂ നടത്തി ജൂലൈ ഒന്നിന് ക്ളാസ് തുടങ്ങും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top