എംജി സർവകലാശാല പിഎച്ച്ഡി അഭിരുചി നിർണയ പരീക്ഷ



എം ജി സർവകലാശാല 2018 അക്കാദമിക് വർഷത്തിൽ വിവിധ വിഷയങ്ങളിലെ പിഎച്ച്ഡി രജിസ്ട്രേഷനുള്ള അഭിരുചി പരീക്ഷയ്ക്ക് മെയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗക്കാർ 500 രൂപയും മറ്റുള്ളവർ 1000 രൂപയും അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം . വിശദവിവരങ്ങൾക്ക്: www.phd.mgu.ac.in, email: wta.eb10@mgu.ac.in, , ഫോൺ : 0481273 2947.   Read on deshabhimani.com

Related News