19 April Friday

എംജി സർവകലാശാല പിഎച്ച്ഡി അഭിരുചി നിർണയ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 24, 2018


എം ജി സർവകലാശാല 2018 അക്കാദമിക് വർഷത്തിൽ വിവിധ വിഷയങ്ങളിലെ പിഎച്ച്ഡി രജിസ്ട്രേഷനുള്ള അഭിരുചി പരീക്ഷയ്ക്ക് മെയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗക്കാർ 500 രൂപയും മറ്റുള്ളവർ 1000 രൂപയും അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം .

വിശദവിവരങ്ങൾക്ക്: www.phd.mgu.ac.in, email: wta.eb10@mgu.ac.in, , ഫോൺ : 0481273 2947.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top