ജെഇഇ അപേക്ഷ ഇന്നുകൂടി



തിരുവനന്തപുരം ജെഇഇ മെയിൻ രണ്ടാം സെഷൻ (മാർച്ച്‌ 2021) ഓൺലൈനിൽ അപേക്ഷിക്കാനുള്ള തീയതി ബുധനാഴ്‌ച രാവിലെ 10 വരെ നീട്ടി. പരീക്ഷാ ഫീസ്‌ പകൽ  11.50 വരെ ഓൺലൈനായി അടയ്‌ക്കാം. പരീക്ഷ  15 മുതൽ 18 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക്‌ https://nta.ac.in,    jeemain.nta.nic.in  ഹെൽപ്‌ ഡസ്‌ക്‌: 011-40759000.   Read on deshabhimani.com

Related News