20 April Saturday

ജെഇഇ അപേക്ഷ ഇന്നുകൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 10, 2021


തിരുവനന്തപുരം
ജെഇഇ മെയിൻ രണ്ടാം സെഷൻ (മാർച്ച്‌ 2021) ഓൺലൈനിൽ അപേക്ഷിക്കാനുള്ള തീയതി ബുധനാഴ്‌ച രാവിലെ 10 വരെ നീട്ടി. പരീക്ഷാ ഫീസ്‌ പകൽ  11.50 വരെ ഓൺലൈനായി അടയ്‌ക്കാം. പരീക്ഷ  15 മുതൽ 18 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക്‌ https://nta.ac.in,    jeemain.nta.nic.in  ഹെൽപ്‌ ഡസ്‌ക്‌: 011-40759000.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top