ജാം 2022 ; അഡ്‌മിറ്റ്‌ കാർഡ്‌ 
പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ് (JAM2022) അഡ്മിറ്റ് കാർഡ്  പ്രസിദ്ധീകരിച്ചു.  അപേക്ഷ സമർപ്പിച്ചവർക്ക്‌ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.- ഫെബ്രുവരി 13നാണ്‌ പരീക്ഷ നിശ്‌ചയിച്ചിരിക്കുന്നത്‌. മാർച്ച്‌ 22ന്‌ ഫലം പ്രസിദ്ധീകരിക്കും. ഐഐടി റൂർക്കിക്കാണ്‌ പരീക്ഷാ ചുമതല. വിവരങ്ങൾക്ക്‌:  jam.iitr.ac.in, ഫോൺ: 01332 284531 Read on deshabhimani.com

Related News