18 April Thursday

ജാം 2022 ; അഡ്‌മിറ്റ്‌ കാർഡ്‌ 
പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022


തിരുവനന്തപുരം
ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ് (JAM2022) അഡ്മിറ്റ് കാർഡ്  പ്രസിദ്ധീകരിച്ചു.  അപേക്ഷ സമർപ്പിച്ചവർക്ക്‌ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.- ഫെബ്രുവരി 13നാണ്‌ പരീക്ഷ നിശ്‌ചയിച്ചിരിക്കുന്നത്‌. മാർച്ച്‌ 22ന്‌ ഫലം പ്രസിദ്ധീകരിക്കും. ഐഐടി റൂർക്കിക്കാണ്‌ പരീക്ഷാ ചുമതല.

വിവരങ്ങൾക്ക്‌:  jam.iitr.ac.in,
ഫോൺ: 01332 284531


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top