സിബിഎസ്‌ഇ 10, 12 ബോർഡ്‌ പരീക്ഷ : അഡ്‌മിറ്റ്‌ കാർഡ്‌ പ്രസിദ്ധീകരിച്ചു



സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ബോർഡ്  പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. സ്‌കൂൾ അധികൃതർക്ക്  ഔദ്യോഗിക വെബ്‌സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പത്താം ക്ലാസിലെ തിയറി പരീക്ഷകൾ ഫെബ്രുവരി 15-ന് ആരംഭിച്ച് മാർച്ച് 21-ന് അവസാനിക്കും. 12-–ാം ക്ലാസ് പരീക്ഷ  15- മുതൽ  ഏപ്രിൽ അഞ്ചുവരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ പൂർത്തിയായിട്ടുണ്ട്‌. വിവരങ്ങൾക്ക്‌: cbse. gov.in Read on deshabhimani.com

Related News