19 April Friday

സിബിഎസ്‌ഇ 10, 12 ബോർഡ്‌ പരീക്ഷ : അഡ്‌മിറ്റ്‌ കാർഡ്‌ പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023


സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ബോർഡ്  പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. സ്‌കൂൾ അധികൃതർക്ക്  ഔദ്യോഗിക വെബ്‌സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

പത്താം ക്ലാസിലെ തിയറി പരീക്ഷകൾ ഫെബ്രുവരി 15-ന് ആരംഭിച്ച് മാർച്ച് 21-ന് അവസാനിക്കും. 12-–ാം ക്ലാസ് പരീക്ഷ  15- മുതൽ  ഏപ്രിൽ അഞ്ചുവരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ പൂർത്തിയായിട്ടുണ്ട്‌. വിവരങ്ങൾക്ക്‌: cbse. gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top