സിനിമാ നിരൂപകൻ കൗശിക് അന്തരിച്ചു

twitter.com/LMKMovieMania


ചെന്നൈ> സിനിമാ നിരൂപകൻ കൗശിക് എൽ എം (35) അന്തരിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗലാട്ട ചാനലിലെ അവതാരകനായിരുന്നു. യുട്യൂബ് വീഡിയോ ജോക്കി, ഫിലിം റിവ്യൂവർ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.   Read on deshabhimani.com

Related News