ചെന്നൈ> സിനിമാ നിരൂപകൻ കൗശിക് എൽ എം (35) അന്തരിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗലാട്ട ചാനലിലെ അവതാരകനായിരുന്നു. യുട്യൂബ് വീഡിയോ ജോക്കി, ഫിലിം റിവ്യൂവർ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..