"കറുപ്പി' ന് അന്താരാഷ്‌ട്ര അവാർഡ്‌



കറുപ്പ് ഷോർട്ട്ഫിലിമിന് ടാഗോർ ഇന്റർനാഷണൽ ഷോർട്ട്ഫിലിം ഫെസ്റ്റിവലിൽ അവാർഡ്, ഔട്സ്റ്റാണ്ടിങ് അച്ചിവെമെന്റ് എന്ന വിഭാഗത്തിൽ ആണ് അവാർഡ്. വിഷ്‌ണു ശിവ രചനയും സംവിധാനവും നിർവഹിച്ച കറുപ്പ് ഒപ്പറ്റിമിസ്റ്റ് മീഡിയയുടെ ബാനറിൽ ജിതിൻ ദിനേശ് ആണ് നിർമിച്ചത്, അലോക് അമർ ആണ് ഛായാഗ്രഹണം. അവാർഡിനെ തുടർന്ന് sun of the east awrds ലേക്ക് നേരിട്ട് തിരഞ്ഞെടുക്ക പെട്ടു. David mathew, shahanad,midhun,rohith,anandu എന്നീ ചെറുപ്പക്കാർ ആണ് അഭിനയിച്ചിരിക്കുന്നത്. അടുത്തമാസം അവസാനം യൂട്യൂബ് പ്ലാറ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. Read on deshabhimani.com

Related News