മന്ത്രി കെ കെ ശൈലജയുടെ ചിത്രം പ്രൊഫൈലാക്കി ഫഹദ്‌ ഫാസിൽ



മന്ത്രി കെ കെ ശൈലജയ്‌ക്ക്‌ വോഗ്‌ മാഗസിന്റെ ‘വുമൺ ഓഫ്‌ ദ ഇയർ’ ആദരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച്‌ നടൻ ഫഹദ്‌ ഫാസിലും. മന്ത്രിയുടെ ചിത്രമടങ്ങിയ വോഗ്‌ മാഗസിൻ കവർചിത്രം താരം പ്രൊഫൈൽ ചിത്രമാക്കി. വെരിഫൈഡ്‌ പ്രൊഫൈലിലെ ഈ അഭിനന്ദനത്തിന്‌ മിനിറ്റുകൾക്കകം പതിനായിരം ലൈക്ക്‌ കടന്നു. വോഗിൽ മന്ത്രിയുടേതായി വന്ന ഇന്റർവ്യൂവിനും വലിയ പ്രചാരമാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ ലഭിച്ചത്‌. Read on deshabhimani.com

Related News