മന്ത്രി കെ കെ ശൈലജയ്ക്ക് വോഗ് മാഗസിന്റെ ‘വുമൺ ഓഫ് ദ ഇയർ’ ആദരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടൻ ഫഹദ് ഫാസിലും. മന്ത്രിയുടെ ചിത്രമടങ്ങിയ വോഗ് മാഗസിൻ കവർചിത്രം താരം പ്രൊഫൈൽ ചിത്രമാക്കി. വെരിഫൈഡ് പ്രൊഫൈലിലെ ഈ അഭിനന്ദനത്തിന് മിനിറ്റുകൾക്കകം പതിനായിരം ലൈക്ക് കടന്നു. വോഗിൽ മന്ത്രിയുടേതായി വന്ന ഇന്റർവ്യൂവിനും വലിയ പ്രചാരമാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..