ഹൃദയാഘാതം: നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



ചെന്നൈ > ഹൃദയാഘാതത്തെ തുടർന്ന്‌ നടൻ വിക്രമിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയതായാണ് തമിഴ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഇന്ന്‌ വൈകുന്നേരം പൊന്നിയൻ സെൽവൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച്‌ നടക്കാനിരിക്കെയാണ്‌ വിക്രമിന്റെ ആരോഗ്യനില വഷളായത്‌.   Read on deshabhimani.com

Related News