നിരഞ്ജന്റെ കഥകൾ പ്രകാശനം ചെയ്തു

മധു നിരഞ്ജൻ എഴുതിയ ‘നിരഞ്ജന്റെ കഥകൾ’ പ്രകാശനം ചെയ്യുന്നു


കൊച്ചി> ചെറുകഥാകൃത്തും കവിയുമായ മധു നിരഞ്ജൻ (ചന്ദ്രശേഖരൻ) എഴുതിയ നിരഞ്ജന്റെ കഥകൾ പ്രകാശനം ചെയ്തു. ഗ്രീൻ ബുക്സാണ് പ്രസാധകർ. ചക്കരപറമ്പ് എകെജി വയാനശാലയിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് നിഷ അനിൽകുമാർ പുസ്തകം പ്രകാശനം ചെയ്തു. അഡ്വ. എൻ എ ഷെഫീഖ് അധ്യക്ഷനായി. കവി കെ വി അനിൽകുമാർ വെണ്ണല പുസ്തകം  പരിചയപ്പെടുത്തി. ലെെബ്രറി കൗൺസിൽ കണയന്നൂർ താലൂക് സെക്രട്ടറി ഡി ആർ രാജേഷ് പങ്കെടുത്തു. Read on deshabhimani.com

Related News