29 March Friday

നിരഞ്ജന്റെ കഥകൾ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Feb 20, 2023

മധു നിരഞ്ജൻ എഴുതിയ ‘നിരഞ്ജന്റെ കഥകൾ’ പ്രകാശനം ചെയ്യുന്നു

കൊച്ചി> ചെറുകഥാകൃത്തും കവിയുമായ മധു നിരഞ്ജൻ (ചന്ദ്രശേഖരൻ) എഴുതിയ നിരഞ്ജന്റെ കഥകൾ പ്രകാശനം ചെയ്തു. ഗ്രീൻ ബുക്സാണ് പ്രസാധകർ.

ചക്കരപറമ്പ് എകെജി വയാനശാലയിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് നിഷ അനിൽകുമാർ പുസ്തകം പ്രകാശനം ചെയ്തു. അഡ്വ. എൻ എ ഷെഫീഖ് അധ്യക്ഷനായി. കവി കെ വി അനിൽകുമാർ വെണ്ണല പുസ്തകം  പരിചയപ്പെടുത്തി. ലെെബ്രറി കൗൺസിൽ കണയന്നൂർ താലൂക് സെക്രട്ടറി ഡി ആർ രാജേഷ് പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top