ഐഎസ്‌ആർഒയും ബഹിരാകാശ നിലയത്തിനായുള്ള പ്രാഥമിക നടപടികൾ തുടങ്ങിയിട്ടുണ്ട്. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ 2035ൽ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഡോക്കിങ് സംവിധാനത്തിന്റെ പരീക്ഷണം ഈ ആഴ്‌ച നടത്തുന്നുണ്ട്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനായുള്ള ഒരുക്കങ്ങൾ ഈ വർഷവും തുടർന്നു. ഗഗനചാരികളുടെ പരിശീലനവും തുടരുന്നു. പുതുവർഷത്തിൽ ആദ്യത്തെ ആളില്ലാ ദൗത്യം നടക്കും. പുതുതായി വികസിപ്പിച്ച ബേബി റോക്കറ്റ് എസ്‌എസ്‌എൽവി ഡി 3 പരീക്ഷണ വിക്ഷേപണം വിജയകരമാക്കാനുമായി. ആദിത്യ എൽ 1 സൗര പര്യവേക്ഷണം തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..