06 July Sunday

എംജി സർവകലാശാല ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024


തേഞ്ഞിപ്പലം
ദക്ഷിണമേഖലാ അന്തർ സർവകലാശാല പുരുഷവിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം എംജി സർവകലാശാല ജേതാക്കളായി. മൂന്നു കളിയിൽ ഒമ്പത്‌ പോയിന്റോടെയാണ്‌ നേട്ടം. അവസാനമത്സരത്തിൽ ആതിഥേയരായ കലിക്കറ്റ് സർവകലാശാലയെ 4–-2ന്‌ കീഴടക്കി. ആറ് പോയിന്റോടെ കലിക്കറ്റ് റണ്ണറപ്പായി.
തമിഴ്നാട് ജോയ് സർവകലാശാല മൂന്നാംസ്ഥാനം നേടി. അണ്ണാമലയാണ് നാലാംസ്ഥാനത്ത്. നാല്‌ സർവകലാശാലകളും അഖിലേന്ത്യ ചാമ്പ്യൻഷിപ്പിന്‌ യോഗ്യത നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top