06 July Sunday

മൻമോഹൻ സിങ്ങിന് ഭാരതരത്ന: പ്രമേയം പാസാക്കി തെലങ്കാന നിയമസഭ; എതിർത്ത് ബിജെപി

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

തെലങ്കാന > അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന പ്രമേയം പാസാക്കി തെലങ്കാന നിയമസഭ. ബിആർഎസ് പ്രമേയത്തെ പിന്തുണച്ചു. ബിജെപി പ്രമേയത്തെ എതിർത്തു. നിയമസഭാ മന്ദിര വളപ്പിൽ മൻമോഹൻ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കാനും തീരുമാനമായി. ഇന്ന് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പ്രമേയമവതരിപ്പിച്ചത്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top