പന്തല്ലൂർ
തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച മദ്യക്കുപ്പികൾ തൊഴിലാളികൾ ശേഖരിച്ചു. രണ്ട് ടൺ കുപ്പികളാണ് തൊഴിലാളികൾ നീക്കംചെയ്തത്. ടാൻ ടി നെല്ലിയാളം ഒന്ന്, രണ്ട്, മൂന്ന്, നാല് ഡിവിഷനുകളിലെ തേയിലത്തോട്ടത്തിൽനിന്നാണ് മദ്യക്കുപ്പികൾ നീക്കംചെയ്തത്. നാലു ഡിവിഷനുകളിൽനിന്നായി 70 ചാക്കുകളിൽ നിറയെ കുപ്പികൾ ശേഖരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..