06 July Sunday

സൈമൺ ബ്രിട്ടോ സ്മാരക പുരസ്കാരം ഡോ. പി ഭാനുമതിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

സൈമൺ ബ്രിട്ടോ സ്മാരക പുരസ്കാരം ഡോ. പി ഭാനുമതിക്ക് സീന ഭാസ്കര്‍ സമ്മാനിക്കുന്നു

തൃശൂർ 

അഞ്ചേരി സൈമൺ ബ്രിട്ടോ സ്മാരക സമിതിയും കെ എ മാധവൻ സ്മാരക വായന ശാലയും ചേർന്ന് ഏർപ്പെടുത്തിയ സൈമൺ ബ്രിട്ടോ സ്മാരക പുരസ്കാരം ഡോ. പി ഭാനുമതിക്ക് സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ സമ്മാനിച്ചു. 
സമിതി ചെയർമാൻ ചെറിയാൻ ഇ ജോർജ് അധ്യക്ഷനായി. ഡോ. പ്രവീൺ ലാൽ മുഖ്യ പ്രഭാഷണം നടത്തി. നീതു ദിലീഷ്, ഗോപിക നന്ദനൻ, അഗസ്റ്റിൻ കുട്ടനെല്ലൂർ, ഷാബു കളത്തോട്, ഇ സുനിൽ കുമാർ, കെ കെ തോമസ്, സുനിൽ കുണ്ടോളി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top