കൊടുങ്ങല്ലൂർ
പ്രാദേശിക അവധികൾ അങ്കണവാടി ജീവനക്കാർക്കും ലഭിക്കണമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) മതിലകം പഞ്ചായത്ത് സമ്മേളനം ആവശ്യപെട്ടു. ഏരിയ പ്രസിഡന്റ് എം ജി കിരൺ ഉദ്ഘാടനം ചെയ്തു. പ്രമീള ബാബു അധ്യക്ഷനായി. ടി എസ് ഗോപിനാഥൻ, കെ വി പ്രസാദ്, അജിത രഘുനാഥ്, ടി ആർ നന്ദിനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:- രതീദേവി (പ്രസിഡന്റ്), സിന്ധു ബാബു, (സെക്രട്ടറി), പ്രമീള ബാബു (ഖജാൻജി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..