06 July Sunday

സപ്പോര്‍ട്ടിങ്‌ 
എൻജിനീയര്‍: അപേക്ഷ 
ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024
തൃശൂർ 
ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സപ്പോർട്ടിങ്‌ എൻജിനിയർമാരുടെ ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഹോണറേറിയം വ്യവസ്ഥയിൽ താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. 
വിദ്യാഭ്യാസ യോഗ്യത: ബിടെക് കംപ്യൂട്ടർ സയൻസ്/ ഐടി, എംസിഎ, എംഎസ്‌സി/ ഐടി, എംസിഎ കംപ്യൂട്ടർ സയൻസ്. പ്രായ പരിധി 35 വയസ്‌. ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ശനി വൈകിട്ട്‌ അഞ്ചിനകം  സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0487 2360381.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top