വൈപ്പിൻ
ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായ ഇശൽ ഫെസ്റ്റ് ജനുവരി അഞ്ചിന് രാവിലെ 10 മുതൽ എടവനക്കാട് എ എ സെയ്തുമുഹമ്മദ് റോഡിലെ എസ്എൻ സംഘം ഓഡിറ്റോറിയത്തിൽ നടക്കും. മാപ്പിളപ്പാട്ട് കലാകാരൻ റഷീദ് മോങ്ങത്തിന്റെ പാട്ടും പറച്ചിലും ഇതോടൊപ്പമുണ്ടാകും.
ഒപ്പന, മാപ്പിളപ്പാട്ട്, കോൽക്കളി തുടങ്ങിയവയിൽ സംസ്ഥാന മത്സരങ്ങളാണ് അരങ്ങേറുന്നത്. മാപ്പിളപ്പാട്ടിൽ സബ് ജൂനിയർ 12 വയസ്സുവരെ, ജൂനിയർ 13–18 വരെ, സീനിയർ 18നുമുകളിൽ 50 വരെ, സീനിയർ സീനിയർ 50നുമുകളിൽ. ഫോൺ: 97445 55359.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..