03 July Thursday

ദർശന റിപ്പബ്ലിക് ദിന ക്യാമ്പിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

 

കാഞ്ഞങ്ങാട്
 പടന്നക്കാട് നെഹ്റു ആർട്സ് ആൻറ് സയൻസ് കോളേജിലെ എൻ സിസി കാഡറ്റ് കെ ദർശന ന്യൂഡൽഹിയിൽ  നടക്കുന്ന റിപ്പബ്ലിക്ക് ദിന ക്യാമ്പിൽ പങ്കെടുക്കാൻ അർഹത നേടി. 
എൻസിസി  32 കേരള ബററാലിയൻ പരിധിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക കാഡറ്റാണ് ദർശന. കോഴിക്കോടും തിരുവനന്തപുരത്തും  നടന്ന പത്ത് ദശദിന ക്യാമ്പുകളിലെ മികച്ച പ്രകടനത്തിന്റെ  അടിസ്ഥാനത്തിലാണിത്‌.  
ചെറുവത്തൂർ തിമിരി സ്വദേശികളായ പി വി ചന്ദ്രന്റെയും കെ വിനീതയുടെയും  മകളായ ദർശന രണ്ടാംവർഷ ബിഎസ് സി ഫിസിക്സ്  വിദ്യാർഥിനിയാണ്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top