കണ്ണൂർ
ദേശാഭിമാനി പുതുവത്സര പുസ്തകോത്സവം എൻജിഒ യൂണിയൻ ബിൽഡിങ്ങിൽ ആരംഭിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി കെ പി സുധാകരൻ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ അധ്യക്ഷനായി. സി പി രമേശൻ സംസാരിച്ചു. കെ ശ്രീജിത് സ്വാഗതം പറഞ്ഞു. ജനുവരി 10 വരെ നീളുന്ന പുസ്തകോത്സവത്തിൽ 25ശതമാനം വരെ ഇളവ് ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..