02 July Wednesday

സിപിഐ എം ജില്ലാ സമ്മേളനം പുതുവത്സര കലണ്ടർ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

സിപിഐ എം ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കി പുതുവത്സര കലണ്ടർ ജില്ലാ സെക്രട്ടറി 
എം വി ബാലകൃഷ്ണൻ പ്രകാശിപ്പിച്ചപ്പോൾ

 കാഞ്ഞങ്ങാട്

ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട്‌ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘാടക സമിതി പുറത്തിറക്കിയ 2025 പുതുവത്സര കലണ്ടർ  ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രകാശിപ്പിച്ചു. പ്രചാരണ കമ്മിറ്റി ചെയർമാൻ കെ സബീഷ് അധ്യക്ഷനായി. വി വി രമേശൻ, കെ രാജ്മോഹൻ, പി അപ്പുക്കുട്ടൻ,  വി ഗിനീഷ്  എന്നിവർ സംസാരിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top