ശ്രീകണ്ഠപുരം
കവുമ്പായി രക്തസാക്ഷി ദിനാചരണത്തിന്റെ 78–-ാം വാർഷികം തിങ്കളാഴ്ച. രാവിലെ ആറിന് കാവുമ്പായി സമരക്കുന്നിൽ സിപിഐ എം ഏരിയാ സെക്രട്ടറി എം സി രാഘവൻ പതാക ഉയർത്തും. വൈകിട്ട് നാലിന് കൂട്ടുംമുഖം കേന്ദ്രീകരിച്ച് റെഡ് വളന്റിയർ മാർച്ചും ബഹുജന പ്രകടനവും. ഐച്ചേരിയിലെ രക്തസാക്ഷി നഗറിൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനംചെയ്യും. കാവുമ്പായി സമരത്തെ ആസ്പദമാക്കി ശാന്ത കാവുമ്പായി രചിച്ച ‘ഡിസംബർ 30’ പുസ്തകത്തിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..