ജിയോനി എസ്6 വിപണിയില്‍
കൊച്ചി > മൊബൈല്‍ രംഗത്തെ മുന്‍നിരക്കാരായ ജിയോനി ആദ്യത്തെ വോള്‍ട്ട് എനേബ്ള്‍ഡ് അള്‍ട്രാ സ്മാര്‍ട്ട്ഫോണ്‍ എസ്6 ഇന്ത്യയില്‍ അവതരിപ്പിച്ചു. ജിയോനി എസ്6 40 ശതമാനം മെച്ചപ്പെട്ട ശബ്ദമേന്‍മയോടുകൂടിയുള്ളതാണ്. ഫോണ്‍ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ആപ്പുകളെ സര്‍ഫ് ചെയ്യാന്‍ സൌകര്യമൊരുക്കുന്ന ബഹുമുഖ പ്രവര്‍ത്തനക്ഷമത ഈ ഉപകരണം നല്‍കുന്നു. ജിയോനി എസ്6ന് 19,999 രൂപയാണ്. Read on deshabhimani.com