ഇന്ന്‌ ലോക ഓസോൺദിനം



ജനീവ കാലാവസ്ഥാ വ്യതിയാനം ലോകം മുഴുവൻ ദുരന്തം വിതയ്ക്കുമ്പോൾ ഭൂമിയുടെ സുരക്ഷാകവചത്തിന്റെ പ്രധാന്യം ഓർമപ്പെടുത്തി ലോകം ശനിയാഴ്ച ഓസോൺദിനം ആചരിക്കുന്നു. ‘മോൺട്രിയൽ പ്രോട്ടോക്കോൾ: ഓസോൺ പാളി ശരിയാക്കാം, കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാം’ എന്നതാണ്‌ ഈ വർഷത്തെ ഓസോൺദിന സന്ദേശം.1988ലാണ്‌ സെപ്തംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കാൻ യുഎൻ പൊതുസഭ തീരുമാനിച്ചത്‌. 1987 സെപ്തംബർ 16ന്‌ ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള മോൺട്രിയൽ ഉടമ്പടി നിലവിൽവന്നു. Read on deshabhimani.com

Related News