പലസ്തീൻ ബാലനെ ഇസ്രയേൽ പൊലീസ് വെടിവച്ചു കൊന്നു
ജറുസലേം അധിനിവേശ കിഴക്കൻ ജറുസലേമിൽ പലസ്തീൻ ബാലനെ ഇസ്രയേൽ പൊലീസ് വെടിവച്ചു കൊന്നു. പതിനഞ്ചുകാരനായ ഖാലിദ് സമർ അൽ-സാനിനെയാണ് വെടിവച്ച് കൊന്നത്. പഴയ നഗരത്തിലെ ഡമാസ്കസ് ഗേറ്റിനു സമീപം ബുധനാഴ്ചയാണ് സംഭവം. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ ഈ വർഷം ഇരുനൂറിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. Read on deshabhimani.com