കാനഡയിൽ ആർഎസ്എസിനെ നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ



ഒട്ടാവ > കാനഡയിൽ ആർഎസ്എസിനെ നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ എൻജിഒകൾ രം​ഗത്ത്. നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ്( എൻസിസിഎം), ഡബ്ല്യൂഎസ്ഒ എന്നീ സംഘടനകളാണ് ആവശ്യവുമായി രം​ഗത്ത് വന്നിരിക്കുന്നത്. വർ​ഗീയത സൃഷ്ടിക്കുന്ന ആർഎസ്എസ് എന്ന സംഘടനയെ നിരോധിക്കണമെന്നാണ് ആവശ്യം.     Read on deshabhimani.com

Related News